Kadakampally Surendran | ശിവഗിരിമഠത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സംസ്ഥാന സർക്കാർ.

2019-02-10 6

ശ്രീനാരായണഗുരുതീർത്ഥാടന സർക്യൂട്ടിന്റെ ഉദ്ഘാടനച്ചടങ്ങിലും ശിവഗിരിമഠത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രത്തിനും ശിവഗിരിമഠത്തിനും സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.എന്നാൽ ഗൂഡ നീക്കങ്ങൾ ശിവഗിരി മഠത്തിന്റെ രീതിയല്ലെന്നും മഠത്തിന് രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും സ്വാമി ശാരദാനന്ദ കടകം പള്ളിക്ക് മറുപടി നൽകി.

Videos similaires